uniform civil code

Web Desk 8 months ago
Keralam

ഏക സിവിൽ കോഡിനെതിരെ കേരളം ഒറ്റക്കെട്ട്; മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസ്സാക്കി

ഏക സിവിൽ കോഡിനെതിരെ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു

More
More
National Desk 9 months ago
National

ഏക സിവില്‍ കോഡ്: പ്രതികരണം സൂഷ്മതയോടെ മതിയെന്ന് കോണ്‍ഗ്രസ് കമ്മിറ്റി

ഏക സിവില്‍ കോഡ് വിഷയത്തില്‍ ദേശീയതലത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. ഇത് കേരളമടക്കം പല സംസ്ഥാന നേതൃത്വങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

More
More
Web Desk 9 months ago
Keralam

സിപിഎം സെമിനാര്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുപ്രചാരണം നടത്തി- മന്ത്രി മുഹമ്മദ് റിയാസ്‌

'പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമെല്ലാം കേരളത്തിലെ ആര്‍എസ്എസ് ഏജന്റുമാരാണ്. വിവിധ സംഘടനാ നേതാക്കളെ സെമിനാറില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു.

More
More
National Desk 9 months ago
National

ഏക സിവില്‍ കോഡില്‍ ഈ മാസം 28 വരെ പൊതുജനാഭിപ്രായം സ്വീകരിക്കും

ദേശീയ നിയമ കമ്മീഷന്‍റെ വെബ്സൈറ്റിലൂടെയും നേരിട്ടും അഭിപ്രായങ്ങള്‍ അറിയിക്കാം. രേഖാമൂലം സമര്‍പ്പിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും അവസരമുണ്ട്.

More
More
Web Desk 9 months ago
Keralam

'ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്താന്‍ ശ്രമിച്ചു';സിപിഎമ്മിന്റെ കുതന്ത്രത്തില്‍ വീഴില്ല- ഇടി മുഹമ്മദ് ബഷീര്‍

രണ്ടാം കക്ഷിയെന്ന നിലയില്‍ ലീഗ് യുഡിഎഫില്‍ സജീവമാണ്. യുഡിഎഫിനെ ദുര്‍ബലമാക്കിയാല്‍ വീണ്ടും അധികാരം ലഭിക്കുക എളുപ്പമാകും. ആ ഇരയില്‍ ഞങ്ങള്‍ വീഴില്ല.

More
More
Web Desk 9 months ago
Keralam

സിപിഎം സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ല- എം വി ഗോവിന്ദന്‍

കോഴിക്കോട്ടേത് ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തുന്ന ആദ്യ പരിപാടിയാണ്. ഇത് എല്‍ഡിഎഫിന്റെ പരിപാടിയല്ല, ജയരാജന്റെ പേര് പരിപാടിയുടെ നോട്ടീസില്‍ ഉണ്ടായിരുന്നില്ല.

More
More
National Desk 9 months ago
Keralam

മാറ്റം വേണ്ടത് വ്യക്തി നിയമങ്ങളില്‍- ബിനോയ് വിശ്വം

മതങ്ങള്‍ക്കുളളില്‍ ഉണ്ടായിവരുന്ന ജനാധിപത്യപരമായ പുതിയ ആശയങ്ങളെ ഉള്‍ക്കൊളളാന്‍ മതങ്ങള്‍ തയാറാവണം. അല്ലെങ്കില്‍ ആ മതങ്ങള്‍ക്കുളളില്‍ മതഭ്രാന്തന്മാരുണ്ടായിവരും. ആ മതഭ്രാന്ത് മതങ്ങളെ തന്നെ ചിലപ്പോള്‍ അപകടത്തില്‍പ്പെടുത്തും

More
More
National Desk 9 months ago
National

ഏക സിവില്‍ കോഡ്: പഠിക്കാന്‍ ചിദംബരത്തിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കമ്മിറ്റി

ഏക സിവില്‍ കോഡ് വിഷയത്തില്‍ ദേശീയതലത്തില്‍ ഒരു നിലപാട് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. ഇത് കേരളമടക്കം പല സംസ്ഥാന നേതൃത്വങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

More
More
Web Desk 9 months ago
Keralam

ഏക സിവില്‍കോഡ് സെമിനാര്‍: സിപിഐ പങ്കെടുക്കും, ലീഗിനെ ക്ഷണിച്ചതില്‍ അവര്‍ക്ക് അതൃപ്തിയില്ല -എം വി ഗോവിന്ദൻ

ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനാല്‍ സിപിഐയുടെ സംസ്ഥാന നേതാക്കള്‍ സിപിഎമ്മിന്‍റെ സെമിനാറില്‍ പങ്കെടുക്കില്ലെന്നും പകരം ജില്ലാ നേതാക്കള്‍ പങ്കെടുക്കും എന്നുമായിരുന്നു വാര്‍ത്ത.

More
More
Web Desk 9 months ago
Keralam

സിപിഎമ്മിന്റെ സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സിപിഐ

യുഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയെ എൽഡിഎഫിനെ നയിക്കുന്ന പാർട്ടി അവരുടെ പരിപാടിയിലേക്ക് എന്തിനു വിളിക്കണമെന്ന ചോദ്യമാണു സിപിഐക്കുള്ളിൽ

More
More
Dr. Khadija Mumtaz 9 months ago
Social Post

നിങ്ങളും ഞങ്ങളും ഏക സിവിൽ കോഡും! - ഡോ. ഖദീജ മുംതാസ്

ഇൻഡ്യ ഒരു ഏക സിവിൽ കോഡ് സാധ്യമാകാത്ത വിധം സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാജ്യമാകയാൽ അതാത് വൃക്തിനിയമങ്ങളിലെ അപാകതകൾ നീക്കി പരിഷ്കരിക്കലാണ് വേണ്ടത് എന്ന വിവേകപൂർണമായ, കാര്യകാരണസഹിതമായ റിപ്പോർട്ട് ആണ് അന്ന് സമർപ്പിക്കപ്പെട്ടത് എന്നതായിരിക്കാം അത് അവഗണിക്കപ്പെടാനും കാരണം

More
More
Web Desk 9 months ago
Keralam

ലീഗ് സെമിനാറിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ കരച്ചിലായിരുന്നു- പരിഹാസവുമായി മുഹമ്മദ് റിയാസ്‌

അയ്യോ അതിന് പോകരുതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കരച്ചിലായിരുന്നു. അല്ലെങ്കില്‍ തന്നെ മഴ കാരണം കേരളത്തില്‍ വെളളപ്പൊക്ക ഭീഷണിയാണ്

More
More
Web Desk 9 months ago
Keralam

ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്- കെ മുരളീധരന്‍

'ഏക സിവില്‍ കോഡ് വിഷയത്തിലെ സിപിഎമ്മിന്റെ സെമിനാര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെ ഗൗരവത്തില്‍ കാണുന്നില്ല.

More
More
web Desk 9 months ago
Keralam

ഏക സിവില്‍ കോഡ്: സമസ്ത പ്രത്യേക കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട്ട്

എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്ന നിലപാടാണ് ജിഫ്രി തങ്ങൾ മുന്നോട്ടുവെച്ചത്. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് സമരപരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് ചില ആശയ ഭിന്നതകള്‍ സംഘടനക്കകത്ത് നിലവിലുണ്ട്.

More
More
Web Desk 9 months ago
Keralam

ഏക സിവിൽകോഡ് സെമിനാര്‍: കോൺഗ്രസിനെ ക്ഷണിച്ചാല്‍ ഉദ്ദേശശുദ്ധി സംശയിക്കപ്പെടും -സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

ഏക സിവിൽ കോഡിനെതിരെ സമാന ചിന്താഗതിക്കാരുമായി സഹകരിക്കാൻ മുസ്ലിംലീഗ് തയ്യാറാണെന്ന്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
National Desk 9 months ago
National

സംഘപരിവാര്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുളള അടുത്ത ശ്രമമാണ് ഏക സിവില്‍ കോഡ്- എം കെ സ്റ്റാലിന്‍

ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഏകാധിപത്യ ഭരണം നടത്താനായി മതവും സനാതനവും അടിച്ചേല്‍പ്പിക്കുകയാണ്. ബിജെപിക്ക് യൂണീഫോം സിവില്‍ കോഡ് അവരെ എതിര്‍ക്കുന്നവരോട് പ്രതികാരം ചെയ്യാനുളള ഉപാധിയാണ്.

More
More
Web Desk 9 months ago
Keralam

ഏക സിവില്‍ കോഡിനെ ആദ്യം അംഗീകരിച്ചത് ഇഎംഎസ്, വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കില്ല- കെ മുരളീധരന്‍

രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ അതേപാതയിലാണ് കേരളത്തില്‍ സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു.

More
More
National Desk 9 months ago
National

ഏക സിവില്‍ കോഡ് രാജ്യത്തെ വിഭജിക്കാനുളള ബിജെപിയുടെ തന്ത്രം- ഭഗവന്ത് മന്‍

ആം ആദ്മി പാര്‍ട്ടി ഒരു മതേതര കക്ഷിയാണ്. ഒരു സമുദായത്തിന്റെയും വിശ്വാസങ്ങളിലും ആചാരങ്ങളിലും ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല.

More
More
Web Desk 9 months ago
Keralam

സമസ്ത സമചിത്തതയും പക്വതയുമുളള സംഘടന; പുകഴ്ത്തലുമായി എംഎ ബേബി

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്ത. വളരെ സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ്. ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന ലോ കമ്മീഷന്റെ നിലപാടുതന്നെയാണ് സിപിഎമ്മിനും.

More
More
Web Desk 9 months ago
Keralam

ഏക സിവില്‍ കോഡ് നടപ്പിലാകില്ല, കോണ്‍ഗ്രസ് ഒപ്പമുണ്ടെന്ന് മുസ്ലീം സംഘടനകളോട് കോണ്‍ഗ്രസ്‌

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം തുടരുന്നുവെന്ന് സിപിഎം വിമര്‍ശനമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം.

More
More
Web Desk 9 months ago
Keralam

ഏക സിവില്‍ കോഡ് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല- സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്ത് ദളിതുകള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെടുകയാണ്. അയിത്തം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഇത്തരം കാര്യങ്ങളൊന്നും നിയമം മൂലം തടയാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരൊറ്റ നിയമം ഒരു നീതി എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല.

More
More
Web Desk 9 months ago
Keralam

ഏക സിവില്‍ കോഡിന്റെ പശ്ചാത്തലത്തില്‍ സുന്നി ഐക്യം അനിവാര്യം, ലീഗ് കടമ നിര്‍വഹിക്കും- സാദിഖലി തങ്ങള്‍

ഏക സിവില്‍ കോഡിന്റെ പശ്ചാത്തലത്തില്‍ സുന്നി ഐക്യം അനിവാര്യമാണ്. ഭിന്നതകളൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം

More
More
Web Desk 9 months ago
Keralam

ഏക സിവിൽ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണം - ജിഫ്രി തങ്ങൾ

ഏകസിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്നും ‍ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

More
More
Web Desk 1 year ago
Keralam

ഏക സിവില്‍ കോഡ് ബില്ലില്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടായി - കെ സി വേണുഗോപാല്‍

ഏക സിവില്‍ കോഡ് ബില്ല് സഭയില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എം പിമാര്‍ ആരുമുണ്ടായിരുന്നില്ലെന്ന് മുസ്ലിം ലീഗ് എം പി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്.

More
More
National Desk 1 year ago
Keralam

ആദ്യം കാശ്മീര്‍, ഇപ്പോള്‍ യൂണീഫോം സിവില്‍ കോഡ്, രാജ്യം ദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്- വൈക്കോ

നിങ്ങള്‍ക്ക് ചിലപ്പോള്‍ വലിയ ഭൂരിപക്ഷമുണ്ടായേക്കാം. ആ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് എല്ലാം നശിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട ഒന്നിനുപുറകേ ഒന്നായി രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.

More
More
National Desk 2 years ago
National

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി ബിജെപി

ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍‌പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.

More
More
national desk 3 years ago
National

ഏകീകൃത സിവില്‍ കോഡ് വൈകാതെ നടപ്പാക്കും - രാജ്‌നാഥ് സിങ്

രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More